ജീവിതത്തിന്റെ ആഘോഷം
ഇച്ഛാശക്തിയും ഈശ്വരീയതയുംകൊണ്ട് കാന്‍സര്‍ രോഗത്തെ അതിജീവിച്ച കഥ. ക്രിയാത്മകതയിലൂടെ രോഗങ്ങളെപ്പോലും മറികടക്കാമെന്നുള്ള അനുഭവസാക്ഷ്യം. രോഗങ്ങള്‍ ഓര്‍ക്കാപ്പുറത്ത് വിരുന്നിെനത്തിയാലും കരഞ്ഞുതീരാനോ ഉരുകിത്തീരാനോ ഉള്ളതല്ല ജീവിതം. അതെന്നും ആഘോഷമാക്കണം.
കാന്‍സര്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസവും ആത്മവിശ്വാസവും ജീവിതത്തെ മുന്നോട്ടു നയിക്കാനുള്ള പ്രതീക്ഷയും പകര്ന്നുനല്കുന്ന കൃതി.
പരിഭാഷ: റോബി അഗസ്റ്റിന് മുണ്ടയ്ക്കല്‍
It is a testament to how cancer can attack a man's body- but never conquer his soul -þ Nandita Choudhary, India Today |